Thursday, 5 September 2013


ത്യാഗത്തിന്റെ അള്‍ത്താരയിലേക്ക് സഹോദര സ്നേഹത്തോടെ മുന്നേറാം - പോപ്പ് ഫ്രാന്‍സിസ്

സഭകള്‍ തമ്മില്‍ വ്യത്യസ്ഥതകള്‍ ിലില്‍ക്കുമ്പോഴും മുന്‍വിധികള്‍ ഒഴിവാക്കി പരസ്പര ധാരണയോടെ സഹകരിച്ച് സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ വത്തിക്കാില്‍ സ്വാഗതം ചെയ്തുകൊണ്ട് പോപ്പ് ഫ്രാന്‍സിസ് പ്രസ്താവിച്ചു.ത്യാഗത്തിന്റെ അള്‍ത്താരയിലേക്ക് സ്ഹേത്തോടെ മുന്നേറാം എന്ന് പോപ്പ് ആഹ്വാം ചെയ്തു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായും 1990-ല്‍ തുടങ്ങിവച്ച കത്തോലിക്കാ - ഓര്‍ത്തഡോക്സ് ചര്‍ച്ചയും ആവശ്യമുള്ള സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ആരാധ കേന്ദ്രങ്ങളും സെമിത്തേരികളും പൊതുവായി ഉപയോഗിക്കുന്ന പതിവും തുടരുമെന്നും പുതിയ സഹകരണ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നും പോപ്പ് ിര്‍ദ്ദേശിച്ചു. 1983-ല്‍ റോമില്‍ വച്ചും 1986-ല്‍ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വച്ചും ഇരു സഭാതലവന്മാരും തമ്മില്‍ കൂടികണ്ടവിവരം പോപ്പിന്റെ പ്രസംഗത്തില്‍ അുസ്മരിച്ചു. “എന്റെ കര്‍ത്താവും എന്റെ ദൈവവുമേ” എന്ന് ഭാരതത്തിന്റെ അപ്പോസ്തോലായ തോമാശ്ളീഹായുടെ സാക്ഷ്യം മരണത്തെ ജയിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിത്തറയായി അംഗീകരിച്ച് യോജിച്ച് പ്രവര്‍ത്തിക്കാം. വത്തിക്കാില്‍ ലഭിച്ച സ്ഹേപൂര്‍വ്വവും ഹൃദ്യവുമായ സ്വീകരണത്ത്ി പരിശുദ്ധ കാതോലിക്കാ ബാവാ ന്ദിപ്രകാശിപ്പിക്കുകയും മലങ്കര സന്ദര്‍ശത്തിായി പോപ്പ് ഫ്രാന്‍സിസി ക്ഷണിക്കുകയും ചെയ്തു. പോപ്പ് ഫ്രാന്‍സിസിന്റെ തൃേത്വം ലോകസമാധാത്തിും സഭകള്‍ തമ്മിലുള്ള സഹകരണത്തിും വഴിതെളിക്കട്ടെ എന്ന് പരിശുദ്ധ ബാവാ ആശംസിച്ചു. തോമസ് മാര്‍ അത്താാസിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കാാേട്ട്, എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ്ജ് ജോസഫ്, എക്യുമിെക്കല്‍ റിലേഷന്‍സ് സെക്രട്ടറി ഫാ. എബ്രഹാം തോമസ്, ജേക്കബ് മാത്യു കളഞ്ഞിക്കൊമ്പില്‍ എന്നിവരടങ്ങുന്ന സഭാ പ്രതിിധിസംഘം. സെപ്റ്റംബര്‍ 5 രാവിലെ 11 മണിക്കാണ് പോപ്പി സന്ദര്‍ശിച്ചത്. പൊതുസ്വീകരണത്തിു ശേഷം പോപ്പും പരിശുദ്ധ കാതോലിക്കാ ബാവായും തമ്മില്‍ 10 മിിട്ട് രേം സ്വകാര്യകൂടിക്കാഴ്ച്ച ടത്തി. പരിശുദ്ധ ബാവാ വി. പത്രോസിന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥ ടത്തുകയും പോപ്പ് ല്‍കിയ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു.

No comments:

Post a Comment